പൂജാ സമയങ്ങൾ
വെളുപ്പിന്
- 4.30 AM : പള്ളിയുണർത്തൽ
- 5.00 AM : നടതുറക്കൽ
- 5.10 AM : അഭിഷേകം
- 6.00 AM : ഉഷ പൂജ, ശീവേലി
- 7.00 AM : ഗണപതി ഹോമം
- 8.00 AM : പന്തീരടി
- 11.00 AM : കലശാഭിഷേകം
- 11.45 AM : ഉച്ചപൂജ - ആരാധന
- 11.50 AM : ശീവേലി
- 12.00 PM : നട അടയ്ക്കൽ
വൈകിട്ട്
- 5.00 PM : നടതുറക്കൽ
- 7.00 PM : ദീപാരാധന
- 7.45 PM : അത്താഴ പൂജ
- 7.50 PM : ശീവേലി
- 8.00 PM : നട അടയ്ക്കൽ