ശക്തി വിനായക ക്ഷേത്രം
വിനായക ചതുർത്ഥി - നാളീകേരത്താൽ മഹാഗണപതി ഹോമം (ത്രൈലോക്യ മോഗന മഹാഗണപതിഹോമം )
പ്രതിഷ്ഠാദിന മഹോത്സവം
നൂറ്റാണ്ടുകൾ പൂജ ലഭിക്കാതെ മണ്ണിനടിയിൽ മറഞ്ഞു കിടന്നിരുന്ന അത്ഭുത ഗണേശ വിഗ്രഹം. ( ഡിസംബർ 1, 2, 3) സ്ഥിരപ്രതിഷ്ഠ നടത്തിയ ദിവസം
മണ്ഡലം ചിറപ്പ്
പൂജാസമയം
വെളുപ്പിന്
- 05.00 AM നിർമാല്യം
- 06.00 AM ഉഷ പൂജ
- 06.30 AM മഹാഗണപതി ഹോമം ( ത്രികാല ഗണപതി ഹോമം )
- 10.30 AM ഗണപതി ഹോമം
- 11.00 AM ഉച്ചപൂജ
- 12.00 PM നടയടയ്ക്കൽ
വൈകിട്ട്
- 05.00 PM നടതുറക്കൽ
- 06.20 PM ഗണപതി ഹോമം
- 06.45 PM ദീപാരാധന
- 07.20 AM അത്താഴ പൂജ
- 08.00 PM നടയടയ്ക്കൽ