പ്രധാന വഴിപാടുകൾ
- 1. സംപൂർണ അഗസ് അന്ന ദാനം : 4000 / -
- 2 ഉദയാസ്തമന പൂജ : 50000/-
- 3. നിറമാലയും പൂജയും : 10000/-
- 4. ത്രികാല ഗണപതി ഹോമം : 250/-
- 5. അഷ്ടദ്രവ്യഗണപതി ഹോമം : 1000/-
- 6. അഹസ് : 1000/-
- 7. ഒരു നേരം പൂജ : 250
- 8. മണി കെട്ടി പൂജ : 50/-
- 9. മഹാഗണപതി ഹോമം : 70/-
- 10 ഉണ്ണിയപ്പം മൂടൽ : 1000/-
- 11 ഉണ്ണിയപ്പം മോദകം : 50/-
- 12. കാര്യസാദ്ധ്യ ഘണ്ഡാബന്ധന പൂജ : 50/-
- 13. മുഴുകാപ്പ് : 1000/-
- 14. ചതുർത്ഥി പൂജ : 50/-
Shakti Vinayaka Temple
വിശദമായ വിവരങ്ങൾ
ക്ഷേത്രത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, ക്ഷേത്രത്തിൽ ആഘോഷിക്കുന്ന പ്രധാന പരിപാടികൾ, ഉത്സവങ്ങൾ, ദേവതയ്ക്ക് ഭക്തരുടെ വഴിപാടുകളുടെ പട്ടിക.